Share this Article
image
ദുരന്തഭൂമിയില്‍ നിന്ന് 4 ലക്ഷം രൂപ കണ്ടെത്തി ഫയര്‍ഫോഴ്‌സ് സംഘം
Wayanad landslide

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും നാളെയും തുടരും. നൂറിലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വെള്ളിയാഴ്ച വരെ ചാലിയാറില്‍ തെരച്ചില്‍ തുടരും. ഇന്നത്തെ തെരച്ചിലിൽ ദുരന്തഭൂമിയില്‍ നിന്ന് 4 ലക്ഷം രൂപ ഫയര്‍ഫോഴ്‌സ് സംഘം കണ്ടെത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories