Share this Article
പുത്തരിക്കണ്ടം മൈതാനത്തെ ഓപ്പണ്‍ ജിം സംവിധാനങ്ങള്‍ അനാഥമാകുന്നു
വെബ് ടീം
posted on 09-05-2023
1 min read
Putharikandam Maithanam Open gym

പ്രഭാത സായാഹ്ന സവാരിക്കാര്‍ക്കായി സ്മാര്‍ട് പദ്ധതിയുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയത് വിപുലമായ സജ്ജീകരണങ്ങളാണ് . എന്നല്‍ ഓപ്പണ്‍ ജിം അടക്കമുള്ള സംവിധാനങ്ങളോട് മുഖം തിരിക്കുകയാണ് ഇവിടെയുള്ള ജനങ്ങള്‍.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories