Share this Article
ചെങ്ങോട്ട് കാവിൽ ഓടുന്ന കാറിന് തീപിടിച്ചു
A car running in Chengot Kavil caught fire

കൊയിലാണ്ടി ചെങ്ങോട്ട് കാവിൽ ഓടുന്ന കാറിന് തീപിടിച്ചു. നാനോ കാർ കാർ കത്തി നശിച്ചു. രാത്രി 9.30 ഓടെയാണ് സംഭവം. പൊയിൽകാവ് ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് കത്തിയത്.  തീ ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ  അഗ്നിരക്ഷാസേന എത്തി തീ അണച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories