Share this Article
മലപ്പുറത്ത് നിപയില്‍ നേരിയ ആശ്വാസം;16 പേരുടെ ഫലം നെഗറ്റീവ്
nipah virus test

മലപ്പുറത്ത് നിപയില്‍ നേരിയ ആശ്വാസം. സമ്പര്‍ക്കപ്പടികയിലെ 16 പേരുടെ ഫലം നെഗറ്റീവായി. 126 പേര്‍ നിരീക്ഷണത്തിലാണ്. 50 പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയില്‍ പെടുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories