Share this Article
image
തൃശ്ശൂരില്‍ കണ്ടെയ്നര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍യാത്രക്കാരായ 2 പേര്‍മരണപ്പെട്ടു
scooter passengers  were died

തൃശ്ശൂരില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ മരണപ്പെട്ടു. ദേശീയപാത 66ല്‍ തൃപ്രയാര്‍ സെന്ററിനടുത്താണ് പുലര്‍ച്ചെ അപകടം ഉണ്ടായത്.

വലപ്പാട് സ്വദേശികളായ ആശിര്‍വാദ്, ഹാഷിം എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories