Share this Article
ഉറങ്ങാൻ കിടന്ന യുവതി മരിച്ച നിലയിൽ
വെബ് ടീം
posted on 22-09-2023
1 min read
YOUNG WOMEN FOUND DEAD

കോഴിക്കോട് കോടഞ്ചേരിയിൽ യുവതിയെ  മരിച്ചനിലയിൽ കണ്ടെത്തി.ഉറങ്ങാൻ കിടന്ന 19കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാതിപ്പാറ കോളനിയിലെ ചെമ്പൻ - ഉഷ ദമ്പതികളുടെ മകൾ ഷീനയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയാണെന്നാണ് റിപ്പോർട്ട്.

രണ്ട് ദിവസം മുൻപ് താലൂക്ക് ആശുപത്രിയിൽ യുവതി ചികിത്സ തേടിയിരുന്നതായി പൊലീസ് പറയുന്നു  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories