Share this Article
കോഴിക്കോട് ചാലിയാര്‍ പുഴയില്‍ തോണി മറിഞ്ഞു; 506-ാം നമ്പര്‍ മണല്‍ തോണിയാണ് മറിഞ്ഞത്
latest news from kozhikode

കോഴിക്കോട് ചാലിയാർ പുഴയിൽ മറിഞ്ഞ തോണിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. ഫറോക്ക്  കരുവൻതിരുത്തി പെരവന്മാട് കടവിലാണ് 506-ാം നമ്പർ മണൽ തോണി മറിഞ്ഞത്. ചാലിയാർ പുഴയിൽ രാവിലെ ഒൻപതിനായിരുന്നു അപകടം നടന്നത്. തോണിയിൽ ഉണ്ടായിരുന്ന ഹക്കീം, ഷഫീർ, റഫീഖ് എന്നിവരെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories