Share this Article
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
Waqf land issue

മുനമ്പത്തെ വഖഫ്  ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്. വൈകിട്ട് 4ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ ആണ് യോഗം. ഉന്നതതലയോഗത്തിൽ നിയമം, റവന്യൂ, വഖഫ് വകുപ്പ് മന്ത്രിമാരും വഖഫ് ബോര്‍ഡ് ചെയര്‍മാനും ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories