Share this Article
'എങ്കൈ ഇരുന്തു പോതും ഉന്നൈ മറക്ക മുടിയുമാ';പ്രണയം കൊണ്ട് വിധിയെ തോല്‍പ്പിക്കുന്ന രണ്ട് പേര്‍
Life of ismail and Bhagyalakshmi Positive news from Kozhikode

പ്രായവും അംഗപരിമിതിയും വിധിയും  ചേര്‍ന്ന് തളര്‍ത്താന്‍ ശ്രമിക്കുമ്പോഴും പ്രണയം കൊണ്ട് അതിനെ ജയിക്കുകയാണ് കോഴിക്കോട് ബീച്ചിലെ കടലവില്‍പ്പനക്കാരായ ഇസ്മായിലും ഭാര്യ ഭാഗ്യലക്ഷ്മിയും. വസൂരി വന്ന് കാഴ്ചശക്തി നഷ്ടമായ ഇസ്മായിലും പ്രമേഹം കാരണം കാല്‍മുറിക്കേണ്ടി വന്ന ഭാഗ്യലക്ഷ്മിയും പരസ്പരം ഊന്നുവടികളായി ജീവിത പ്രതിസന്ധികളെ മറികടക്കുകയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories