Share this Article
മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം
വെബ് ടീം
posted on 28-09-2023
1 min read
WALL COLLAPSED ONE AND HALF YEAR OLD DIES

പാലക്കാട്: മുതലമടയിൽ മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസുകാരൻ മരിച്ചു. പോത്തമ്പാടം കാടംകുറിശ്ശിയിൽ വിൽസൺ, ഗീത ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയാണ് സംഭവം.

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരി: വേദ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories