ജര്‍മ്മനിയില്‍ നടക്കുന്ന സ്പെഷ്യല്‍ ഒളിപിക്സില്‍ ഇന്ത്യയെ പ്രതിനിധികരിക്കാന്‍ ഒരുങ്ങി ഇടുക്കി ഉപ്പ്‌തോട് സ്വദേശിനി ശ്രീക്കുട്ടി നാരായണന്‍. ജൂണില്‍ ജര്‍മനിയില്‍ നടക്കുന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ ഹാന്റ് ബോള്‍ ഇനത്തിലാണ് ശ്രീക്കുട്ടി മല്‍സരിക്കുന്നത്.പൈനാവ് അമല്‍ ജ്യോതി സ്പെഷല്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിനിയാണ് ശ്രീക്കുട്ടി.