Share this Article
image
അറ്റകുറ്റ പണികള്‍ക്കായി തേവര- കുണ്ടന്നൂര്‍ പാലം അടച്ചു
Thevara-Kundannur bridge was closed for maintenance work

അറ്റകുറ്റ പണികൾക്കായി തേവര- കുണ്ടന്നൂർ പാലം അടച്ചു. ഇന്നലെ രാത്രി 9 മണി മുതലാണ് അടച്ചിട്ടത്. രണ്ട് ദിവസം ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories