Share this Article
പൂണിത്തുറ ലോക്കല്‍ കമ്മിറ്റി യോഗത്തിലെ കയ്യാങ്കളിയില്‍ നടപടിയുമായി CPIM ജില്ല കമ്മിറ്റി
Poonithura local committee meeting

എറണാകുളം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി യോഗത്തിലെ കയ്യാങ്കളിയില്‍ നടപടിയുമായി സിപിഐഎം ജില്ല കമ്മിറ്റി. 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി. ഇന്ന് ചേരുന്ന ജില്ല സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ചചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories