അരിക്കൊമ്പന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി ക്ഷേത്രത്തില്‍ പൂജ. തൊടുപുഴ മണക്കാട് സ്വദേശി സന്തോഷാണ് മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാട് നടത്തിയത്.