Share this Article
വയനാട് ഉപതെരഞ്ഞെടുപ്പ്; പ്രചാരണത്തിന് കൂടുതല്‍ നേതാക്കള്‍ മണ്ഡലത്തില്‍
Priyanka Gandhi

വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാന്‍ കൂടുതല്‍ നേതാക്കള്‍ മണ്ഡലത്തില്‍. എല്‍ഡിഎഫിനായി പ്രചരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും. പ്രിയങ്കയുടെ പ്രചാരണം വണ്ടൂരും നിലമ്പൂരിലും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories