കൊച്ചി എളമക്കരയില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ശുചീകരണത്തൊഴിലാളിക്ക് പരിക്ക്. ഈ മാസം ഏഴിനാണ് അപകടം ഉണ്ടായത്. അപകട ശേഷം ഇടിച്ച വാഹനമായി ഡ്രൈവര്‍ കടന്നുകളഞ്ഞു.