Share this Article
image
വട്ടവടയില്‍ ചെന്നായകളുടെ ആക്രമണത്തില്‍ 40-ആടുകള്‍ ചത്തു
40 goats killed in Vattavada attack by wolves

ഇടുക്കി വട്ടവടയില്‍ ചെന്നായകളുടെ ആക്രമണത്തില്‍ 40-ആടുകള്‍ ചത്തു. വട്ടവട ചിലന്തിയാര്‍ സ്വദേശി കനകരാജിന്റെ ആടുകളാണ് ചെന്നായകള്‍ കൊന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories