Share this Article
രണ്ടരകോടി നൽകിയില്ലെങ്കിൽ യൂട്യൂബ് ചാനല്‍വഴി അപകീര്‍ത്തിപെടുത്തുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍
A person has been arrested in a case of threatening defamation through YouTube channel

രണ്ടരകോടി രൂപ നല്‍കിയില്ലെങ്കില്‍ യൂട്യൂബ്  ചാനല്‍വഴി അപകീര്‍ത്തിപെടുത്തുമെന്ന് ഭീഷണിപെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം തൃക്കാക്കര തൈക്കാട്ടുക്കര സ്വദേശി കരുണനിവാസില്‍ 39 വയസുള്ള ബോസ്‌കോയേയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories