Share this Article
തേങ്കുറിശ്ശി ദുരഭിമാനക്കൊല പ്രതികള്‍ക്ക് ജീവപര്യന്തം
Defendants

തേങ്കുറിശ്ശി  ദുരഭിമാനക്കൊല പ്രതികള്‍ക്ക് ജീവപര്യന്തം. കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ പിതാവും  അമ്മാവനുമാണ് കേസിലെ പ്രതികൾ.പാലക്കാട് അഡീഷനൽ സെഷൻസ് കോടതി  ജഡ്ജി ആർ.വിനായക റാവു ആണു കേസ് പരിഗണിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories