Share this Article
Union Budget
മുകേഷിന്റെ രാജി; ചിന്നക്കടയില്‍ യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം
e protest of Yuva Morcha


മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയില്‍ യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം. പ്രതീകാത്മകമായി മുകേഷിന്റെ ചിത്രം മുഖത്ത് വച്ചുകെട്ടി, കയ്യില്‍ കോഴിയുമായി എത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

പ്രതിഷേധക്കാരെ പൊലീസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധ പ്രകടനങ്ങള്‍ കണക്കിലെടുത്ത് മുകേഷിന്റെ കൊല്ലത്തെ എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories