പമ്പയില്‍ തീര്‍ത്ഥാടകര്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ നീക്കം ചെയ്തുതുടങ്ങി. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കൊപ്പം ഡി വൈ എഫ് െഎ പ്രവര്‍ത്തകരും ആദ്യഘട്ടം ജോലികളില്‍ പങ്കാളികളായി.