Share this Article
image
കനാൽ കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
വെബ് ടീം
posted on 19-05-2024
1 min read
two youths drowned

കൊട്ടാരക്കര സദാനന്ദപുരത്ത് രണ്ട് യുവാക്കൾ മുങ്ങി മരിച്ചു.കോട്ടൂർ കനാൽ കുളത്തിൽ കുളിക്കുന്നതിനിടെയാണ്  അപകടം.സദാനന്ദപുരം സ്വദേശി ആകാശ് (22),വെട്ടിക്കവല സ്വദേശി ശ്രീജിത്ത്‌ (22)എന്നിവരാണ് മരിച്ചത്.മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories