അറ്റകുറ്റപ്പണികളുടെ ഭാഗമായി കോഴിക്കോട് സി.എച്ച്.മേല്‍പ്പാലം രണ്ടുമാസത്തേക്ക് അടച്ചു. ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനും തുടക്കമായി. 120 ഓളം ഉദ്യോഗസ്ഥരെയാണ് ഗതാഗത നിയന്ത്രണത്തിനായി നഗരത്തില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ