Share this Article
ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ വായ്പാ ബാധ്യതകള്‍; സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന് ചേരും
Wayanad landslide


വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ വായ്പാ ബാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന് ചേരും. തിരുവനന്തപുരത്താണ് നിര്‍ണായക യോഗം. ദുരിതബാധിതരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതുള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories