Share this Article
ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും
highcourt

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് സിപിഐഎം ഉദ്യോഗസ്ഥ പിന്തുണയോടെ അട്ടിമറിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നത് ഉള്‍പ്പെടെ മൂന്ന് ഹര്‍ജികളാണ് ഫയല്‍ ചെയ്യുക. നിയമ പോരാട്ടത്തിനൊപ്പം വിഷയത്തില്‍ രാഷ്ട്രീയ പോരാട്ടവും കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories