Share this Article
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
died police officer

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് മരിച്ചത്. ശ്രീജിത്ത് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന് പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. മൃതദേഹം വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories