Share this Article
തിരുവനന്തപുരത്ത് 1.225കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
Defendant  arrested with 1.225 kg ganja in Thiruvananthapuram

തിരുവനന്തപുരം നെടുമങ്ങാട് വില്പനക്കായി കൊണ്ടുവന്ന 1.225കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.ഇറയന്‍കോട് സ്വദേശി ഷാജിയെയാണ് എക്‌സൈസ് പിടികൂടിയത്.മലയോര മേഖലയില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ലഹരി ഉപയോഗം വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 1500 രൂപയും  പ്രതിയില്‍ നിന്നും പിടിച്ചെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories