സ്മാർട് ആകാൻ കുത്തിപ്പൊളിച്ച രോഡ്‌കളിലൂടെ യാത്ര ചെയ്ത് നടുവൊടിഞിരിക്കുകയാണ് തിരുവനന്തപുരത്തെ ജനങ്ങൾ. കരാറുകാരെ കണ്ടെത്താൻ സാധിക്കാത്തതാണ് റോഡുകളുടെ ഈ അവസ്ഥയിക്കുള്ള കാരണം.