Share this Article
ജെസിബി മോഷണം പോയി; അന്വേഷണം
വെബ് ടീം
posted on 22-11-2023
1 min read
jcb robbed

പാലക്കാട് മണ്ണാര്‍ക്കാട് വീയ്യക്കുറിശ്ശിയില്‍ നിര്‍ത്തിയിട്ട ജെസിബി മോഷണം പോയി. കെ എല്‍ 50 D 3457 നമ്പറിലുളള ജെസിബിയാണ് മോഷണം പോയത്.

ജെസിബി വാളയാര്‍ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നരിയംക്കോട് അബു എന്നയാളുടെ ബിസ്മി എന്ന് പേരുളള ജെസിബിയാണ് മോഷണം പോയത്. ഉടമയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories