Share this Article
പി പി ദിവ്യ ജയിലിൽ; 14 ദിവസത്തേക്ക് റിമാൻഡിൽ
വെബ് ടീം
posted on 29-10-2024
1 min read
PP DIVYA

തളിപ്പറമ്പ്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍  ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ റിമാൻഡിൽ.14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.വി.അനുരാജാണ് റിമാൻഡ് ചെയ്തത്.പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് എത്തിച്ചു.

തലശ്ശേരി സെഷൻസ് കോടതിയിൽ നാളെ ജാമ്യാപേക്ഷ നൽകുമെന്ന് ദിവ്യയുടെ അഭിഭാഷകൻ അറിയിച്ചു  .



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories