Share this Article
Union Budget
അരികൊമ്പന്‍ സമിതി ശുപാര്‍ശകള്‍ക്കെതിരെ ഇടുക്കി ചിന്നക്കനാല്‍ നിവാസികള്‍ സമരത്തിലേയ്ക്ക്
Residents of Idukki Chinnakanal went on strike against the recommendations of the Arikomban committee

അരികൊമ്പന്‍ സമിതി ശുപാര്‍ശകള്‍ക്കെതിരെ ഇടുക്കി ചിന്നക്കനാല്‍ നിവാസികള്‍ സമരത്തിലേയ്ക്ക്. 15 ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആലോചനാ യോഗം നടക്കും. സമിതിയുടെ ശുപാര്‍ശകള്‍ ചിന്നക്കനാലിലെ ജന ജീവിതത്തെയും ടുറിസത്തെയും ദോഷകരമായി ബാധിയ്ക്കുമെന്നാണ് ഉയരുന്ന ആരോപണം .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories