തൃശ്ശൂര്‍ ചേലക്കരയിൽ അർദ്ധരാത്രി ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു.മംഗലംകുന്ന് സ്വദേശി ഷീജ എന്ന മുപ്പത്തിയൊന്നുകാരിയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്.ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ പോകവെ ആയിരുന്നു പ്രസവം.അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരം