Share this Article
ഉറവിടം കണ്ടെത്താന്‍ ആകാതെ ആരോഗ്യവകുപ്പ്; ആതിയന്നൂര്‍ പഞ്ചായത്തില്‍ മാത്രം 6 രോഗികള്‍
Department of Health without finding the source; 6 patients in Athiannur panchayat alone

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും ഉറവിടം കണ്ടെത്താന്‍ ആകാതെ ആരോഗ്യവകുപ്പ്.  രോഗം ആദ്യം സ്ഥിരീകരിച്ച ആതിയന്നൂര്‍ പഞ്ചായത്തില്‍ മാത്രം ആറു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories