തൃശൂര്‍ എറവ് മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം നടത്തിയ അന്തര്‍ജില്ലാ മോഷ്ടാവിനെ നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ പിടികൂടിയ പൊലീസ് സംഘത്തിന് ഭക്തജനങ്ങളുടെ ആദരവ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നജിമുദ്ദീനാണ് പിടിയിലായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി