Share this Article
തളിപ്പറമ്പിൽ തെരുവുനായ ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു
വെബ് ടീം
posted on 13-07-2023
1 min read
THALIPARAMB STRAY DOG ATTACK

കണ്ണൂർ തളിപ്പറമ്പിൽതെരുവുനായ ആക്രമണം . തളിപറമ്പ് ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് മൂന്ന് പേർക്ക് കടിയേറ്റത്.  കപ്പാലം സ്വദേശി ജാഫർ , തൃച്ചംബരം സ്വദേശി എസ് മുനീർ , പട്ടുവം സ്വദേശി പി വി വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories