Share this Article
image
വയനാട് കേണിച്ചിറയില്‍ പശുക്കളെ കൊന്ന കടുവയെ മയക്കുവെടിവയ്ക്കും
latest news from wayanad

വയനാട് കേണിച്ചിറയില്‍ പശുക്കളെ കൊന്ന കടുവയെ മയക്കുവെടിവയ്ക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി. കൂടുവെച്ച് പിടികൂടാനുള്ള ശ്രമം തുടരുന്നു..  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories