തൃശ്ശൂര്‍ മാളയില്‍ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ അമ്മയെ കുത്തിക്കൊന്നു. മാള പട്ടാളപ്പടി സ്വദേശി ശൈലജയാണ് മരിച്ചത്. മകന്‍ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.