Share this Article
യുവ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവം ; ഡോ.റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
The bail application of Dr. Ruwais will be considered today

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ കേസില്‍ പ്രതി ഡോ.റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് കേസെന്നാണ് റുവൈസിന്റെ വാദം. വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും ഹര്‍ജയില്‍ പറയുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories