Share this Article
വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടവും, നുരഞ്ഞ്‌ പതഞ്ഞ് ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും
 Aanakulam Waterfalls

മഴക്കാലമായതോടെ ജലസമൃദ്ധമായി മാങ്കുളം ആനക്കുളം മേഖലയിലെ വെള്ളച്ചാട്ടങ്ങള്‍.ഗ്രാമീണഭംഗിക്കും വനത്തിന്റെ പച്ചപ്പിനുമിടയിലൂടെ പാല്‍ വര്‍ണ്ണത്തില്‍ പതഞ്ഞ് തട്ടുതട്ടായി താഴേക്ക് ഒഴുകിയിറങ്ങുന്ന ജലപാതങ്ങള്‍ നയനാനന്ദകരമായ കാഴ്ചയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

ആനക്കുളത്ത് മഴക്കാലമെന്നോ വേനലെന്നോ വ്യത്യാസമില്ലാതെ വെള്ളം കുടിക്കുവാനെത്തുന്ന കാട്ടാനക്കൂട്ടത്തിന്റെ കാഴ്ചയും സഞ്ചാരികളുടെ മനം കവരുന്ന ദൃശ്യങ്ങളാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories