Share this Article
കൊച്ചിയിൽ നവജാത ശിശുവിനെ എറിഞ്ഞു കൊന്നു; അവിവാഹിതയായ മകളടങ്ങുന്ന 3 അംഗ കുടുംബത്തെ ചോദ്യം ചെയ്യുന്നു
A newborn baby was thrown to death in Kochi; A family of 3 with an unmarried daughter is questioned

കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി .കൊച്ചി പനമ്പിള്ളി നഗറിലാണ് സംഭവം. നടുറോഡില്‍ പാഴ്‌സല്‍ കവറിനൊപ്പമാണ് മൃതദേഹം കണ്ടെത്തിയത്.ഫ്‌ളാറ്റില്‍ നിന്ന് എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു  .

കുഞ്ഞിന്റെ മൃതദേഹം  ആദ്യം കണ്ടത് എഞ്ചിനീയറിംഗ് കോളേജ് ഡ്രൈവറാണ്. പിന്നീട് അടുത്ത അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയും കണ്ടു. മൃതദേഹം ആണ്‍കുഞ്ഞിന്റേതാണ് .അവിവാഹിതയായ മകളടങ്ങുന്ന 3 അംഗസംഘത്തെ ചോദ്യം ചെയ്യുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories