Share this Article
Union Budget
കൊല്ലത്ത് ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ജീവനൊടുക്കി
A young man committed to suicide after attacked his wife and daughter in Kollam

കൊല്ലത്ത് കുടുംബത്തെ വെട്ടിപ്പരിക്കേല്‍പിച്ച് യുവാവ് ആത്മഹത്യ ചെയ്തു.പത്തനാപുരം നെടുകുന്നില്‍ രൂപേഷാണ് ഭാര്യയെയും 10 വയസ്സുള്ള മകളെയും വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്.

പരിക്കേറ്റ ഭാര്യ അഞ്ജു,മകള്‍ ആരുഷ്മ എന്നിവര്‍ ചികിത്സയിലാണ്. ആക്രമണത്തിനും ആത്മഹത്യയ്ക്കും പിന്നില്‍ കുടുംബ വഴക്കെന്നാണ് നിഗമനം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories