തൃശ്ശൂർ മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വൈകീട്ട് എഴുന്നള്ളിപ്പിനിടെയാണ് സംഭവമുണ്ടായത്. പഞ്ചവാദ്യം നടക്കുന്നതിനിടെ ആനകൾ പരസ്പരം കുത്തി. പിന്നീട് ഇടഞ്ഞ ആനയെ പാപ്പാൻമാർ തളച്ചു.
ഉത്സവത്തിനിടെ പരസ്പരം കൊമ്പുകോർത്ത് ആനകൾ..ഇവിടെ ക്ലിക്ക് ചെയ്ത് വീഡിയോ കാണാം