തിരുവനന്തപുരം പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്ന വലിയ വാഹനങ്ങൾക്ക് നിരോധനം.മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്