Share this Article
കൊല്ലം ശൂരനാട് നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി
വെബ് ടീം
posted on 01-08-2023
1 min read
SEVENTH STANDARD STUDENT MISSING FROM KOLLAM

കൊല്ലം ശൂരനാട് നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി.അയിക്കുന്നം ഗവൺമെന്റ് യുപി സ്കൂളിൽ  പഠിക്കുന്ന ആരിഫ് മുഹമ്മദിനെയാണ് കാണാതായത്.ക്ലാസിൽ നിന്നും ബാത്റൂമിൽ പോകണമെന്നു പറഞ്ഞു പുറത്തിറങ്ങിയ കുട്ടി ഒരു മണിക്കൂർ കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് തിരച്ചിൽ തുടങ്ങിയത്. മയ്യത്തിങ്കര യത്തീംഖാനയിലെ വിദ്യാർത്ഥി കൂടിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories