Share this Article
image
സാധുവിനെ തിരികെ നാട്ടിലെത്തിച്ചു
sadhu elephant

എറണാകുളം കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ  നാട്ടാനയെ പുറത്തെത്തിച്ചു. വനംവകുപ്പും ആർആർടിയും നടത്തിയ തെരച്ചലിലാണ് ആനെയെ കണ്ടെത്തിയത്. പുതുപ്പള്ളി സാധു കാടുകയറിയത് നാട്ടാനകളുമായുള്ള എറ്റുമുട്ടലിനെ തുടര്‍ന്ന്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories