Share this Article
image
മേയര്‍ - KSRTC തര്‍ക്കത്തില്‍ മെമ്മറികാര്‍ഡ് കണ്ടെത്താന്‍ ടെര്‍മിനലിലെ CCTV ദൃശ്യങ്ങള്‍ പരിശോധിക്കും
Mayor - KSRTC dispute ;The CCTV footage of the terminal will be checked to find the memory card

മേയര്‍-കെഎസ്ആര്‍ടിസി തര്‍ക്കത്തില്‍ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ പൊലീസ്. കാര്‍ഡ് നഷ്ടമായത് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വച്ചെന്നാണ് പ്രാഥമിക നിഗമനം. ടെര്‍മിനലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories