Share this Article
ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്; നടുറോഡില്‍ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
 A young man was killed by hitting his head in the middle of the road

തിരുവനന്തപുരം കരമനയില്‍ യുവാവിനെ നടുറോഡില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി.  കരമന സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമത്തിന് പിന്നില്‍ ലഹരി സംഘമെന്നാണ് സൂചന.  


 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories