Share this Article
Union Budget
കല്ലൂരില്‍ കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു
Cyclist dies after being hit by a car in Kallur

തൃശ്ശൂര്‍ കല്ലൂരില്‍ കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. മരിച്ചത് മാവിന്‍ചുവട് സ്വദേശി  ദേവദാസ്. ദേവദാസിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories