Share this Article
image
മദ്യലഹരിയില്‍ യുവാക്കളുടെ ആക്രമണം; ആലുവയില്‍ രണ്ടംഗ സംഘം വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു
Attacks by young people under the influence of alcohol; A two-member gang vandalized vehicles in Aluva

എറണാകുളം ആലുവയിൽ രണ്ടംഗ സംഘം വാഹനങ്ങൾ തല്ലിത്തകർത്തു. ആലുവ ഉളിയന്നൂർ ചന്തക്കടവിന് സമീപത്ത് രണ്ടു വാഹനങ്ങൾക്ക്‌ നേരെയാണ് ആക്രമണം നടത്തിയത്. മദ്യലഹരിയിൽ ഇന്നലെ രാത്രിയായിരുന്നു യുവാക്കളുടെ ആക്രമണം. ആലുവ സ്വദേശികളായ ഷാഹുൽ, സുനീർ എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മുമ്പ്   ആലുവയിലെ ഹോട്ടൽ തല്ലിത്തകർത്ത കേസിലും പ്രതികളാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories