Share this Article
image
കണ്ണൂരിൽ പുഴയിൽ വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
വെബ് ടീം
posted on 07-06-2024
1 min read
Three students drowned after falling into a river in Kannur

കണ്ണൂർ മയ്യിൽ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിൽ പുഴയിൽ വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21) ജോബിൻ ജിത്ത് (17) അഭിനവ് (21) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.  പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു.  ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories